ഫോര്‍ട്ട് കൊച്ചിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി; ഏഴുപേര്‍ അറസ്റ്റില്‍
BY swapna en24 Jan 2016 2:23 PM GMT
swapna en24 Jan 2016 2:23 PM GMT
കൊച്ചി;ഫോര്‍ട്ട് കൊച്ചിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ഹോംസ്റ്റെയില് യുവാവിനൊപ്പം താമസിക്കാനെത്തിയ യുവതിയെയാണ് മാനഭംഗത്തിനിരയാക്കിയത്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. കേസ്സില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഒരു പോലിസുകാരന്റെ മകനും പ്രതി പട്ടികയില്‍ ഉണ്ട്. ഇവര്‍ മറ്റൊരു പീഡനക്കേസിലും പ്രതികളാണ്. യുവതിക്കൊപ്പം വന്ന യുവാവിനെ പുറത്താക്കിയ ശേഷമാണ് മാനഭംഗപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പോലിസ് കണ്ടെടുത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT