ഫോട്ടോയില്‍ വിശ്വാസിക്കാത്ത മുസ്ലിംകളെന്തിന് ജിന്നയുടെ ചിത്രം മാറ്റിയതില്‍ ആകുലപ്പെടണം രാംദേവ്
BY sruthi srt9 May 2018 7:20 AM GMT
X
sruthi srt9 May 2018 7:20 AM GMT
നളന്ദ: അലിഗഡ് സര്‍വകലാശാലയിലെ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കിയതില്‍ ഫോട്ടോയിലും വിഗ്രഹങ്ങളിലും വിശ്വസിക്കാത്ത മുസ്‌ലിങ്ങള്‍ എന്തിന് വേവലാതിപ്പെടണമെന്ന് യോഗ ഗുരു ബാബാരാം ദേവ്.
അത്തരം വിശ്വാസമില്ലാത്തതിനാല്‍ ജിന്നയുടെ ചിത്രത്തില്‍ അസ്വസ്ഥപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്നവര്‍ക്ക് ജിന്ന ഒരിക്കലും മാതൃകാപുരുഷനല്ല. അദ്ദേഹത്തെ ആരാധിക്കാനും അവര്‍ക്കാവില്ലെന്നും രാം ദേവ് നളന്ദയില്‍ നടത്തിയ യോഗ ക്ലാസിനിടെ പറഞ്ഞു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT