ഫോക്കസ് സൗദി വൃക്കരോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു
BY abdul ali20 March 2018 10:20 AM GMT
X
abdul ali20 March 2018 10:20 AM GMT
ദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്റര്‍ സൗജന്യ വൃക്കരോഗ നിര്‍ണയ, ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിച്ചു. കെപ്വ, ഇഎംഫ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാംപില്‍ വിവിധ രാജ്യക്കാരായ 500ഓളം പേര് പങ്കെടുത്തു. പ്രമേഹം, രക്തസമ്മര്‍ദ്ദം, തെറ്റായ ജീവിത രീതി, പാരമ്പര്യം തുടങ്ങിയ പലവിധ കാരണങ്ങളാല്‍ രോഗം വരാന്‍ സാധ്യതയുള്ള ഒട്ടേറെപേരെ പരിശോധനയില്‍ കണ്ടെത്തി. ബോധവല്‍ക്കരണ ക്ലാസ്സിന്റെ സമാപന സംഗമം അല്‍ അബീര്‍ ഓപറേഷന് മാനേജര്‍ നജ്മുന്നിസ വെങ്കിട്ട ഉദ്ഘാടനം ചെയ്തു. ഫോക്കസ് ദമ്മാം ചാപ്റ്റര്‍ സിഇഓ അന്‍സാര്‍ കടലുണ്ടി അധ്യക്ഷത വഹിച്ചു. ജൗഹര്‍, ഷറഫ്, മാലിക് മഖ്ബൂല്‍, അബ്ദുല്ല തൊടിക, അലി വാരിക്കുന്നത്ത് സംസാരിച്ചു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT