ഫൈനല്‍ ലക്ഷ്യമിട്ട് യുവ ഇന്ത്യ

ധക്ക: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ലക്ഷ്യമിട്ട് മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ശക്തരായ ശ്രീലങ്കയെ എതിരിടും.
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യ ക്വാര്‍ട്ടറില്‍ നമീബിയയെ 197 റണ്‍സിന് തരിപ്പണമാക്കുകയായിരുന്നു. എന്നാല്‍, ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് തകര്‍ത്താണ് ലങ്കയാണ് സെമി പ്രവേശനം.
Next Story

RELATED STORIES

Share it