Flash News

ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു;ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു;ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍
X


ആലപ്പുഴ:ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷാജി തോമസ് ആണ് അറസ്റ്റിലായത്. 2014ലാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട തിരുവല്ല സ്വദേശിയായ 30കാരിയെ വിവാഹ വാഗ്ദാനം നല്‍കി ജമ്മുകശ്മീരില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ട് പോയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it