ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച പെനല്‍റ്റി
BY Sumeera SMR16 Feb 2016 2:29 AM GMT
Sumeera SMR16 Feb 2016 2:29 AM GMT
മാഡ്രിഡ്: സെല്റ്റാവിഗോയ്ക്കെതിരായ മല്‍സരത്തിന്റെ 82ാം മിനിറ്റിലാണ് ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച ലയണല്‍ മെസ്സിയുടെ ഗോള്‍ പിറന്നത്. പന്ത് പെനല്‍റ്റി സ്പോട്ടില്‍ വച്ച ശേഷം മെസ്സി കിക്കെടുക്കാന്‍ തയ്യാറെടുത്തു. നേരിട്ട് കിക്ക് വലയിലേക്ക് തൊടുക്കുന്നതിനു പകരം മെസ്സി ഇടംകാല് കൊണ്ട് വലതുമൂലയിലുള്ള ലൂയിസ് സുവാറസിന് പാസ് ചെയ്തു. പിഴവൊ ന്നും വരുത്താതെ സുവാറസ് അനായാസം പന്ത് വലയിലാക്കിയപ്പോള്‍ അത് ഏവരെയും ഒരുപോലെ അമ്പരപ്പിച്ചു.
യഥാര്‍ഥത്തില്‍ സുവാറസിനു പകരം താനാണ് ഷോട്ട് തൊടുക്കേണ്ടിയിരുന്നതെന്ന് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ പറഞ്ഞു. ''പരിശീലനത്തിനിടെ ഞങ്ങള്‍ ഇത്തരത്തില്‍ പെനല്‍റ്റി പരീക്ഷിച്ചിരുന്നു. സെല്‍റ്റയ്ക്കെതിരേ മെസ്സി പെനല്‍റ്റിയെടുക്കുമ്പോള്‍ എന്നേക്കാള്‍ മുന്നിലുണ്ടായിരുന്നത് സുവാറസാണ്. അതുകൊണ്ടാണ് അദ്ദേഹം ഷോട്ട് തൊടുത്തത്. ഇതില്‍ എനിക്കു വിഷമമില്ല. കാരണം ടീമിന്റെ ജയത്തിനാണ് ഞാന്‍ പ്രാധാ ന്യം നല്‍കുന്നത്''- നെയ്മര്‍ വ്യക്തമാക്കി.

Next Story
RELATED STORIES
മലബാര്‍ അവഗണന; പ്രശ്ന പരിഹാരത്തിന് പൊടിക്കൈകളല്ല ശാശ്വത പരിഹാരമാണ്...
23 Jun 2023 5:36 PM GMTകേരളത്തെ കലാപഭൂമിയാക്കാന്‍ സംഘപരിവാര ശ്രമം: ഐഎന്‍എല്‍ ഡെമോക്രാറ്റിക്
21 Oct 2018 4:50 AM GMTഅഴിയൂരിലും പരിസരങ്ങളിലും മോഷണം തുടര്‍ക്കഥ
21 Oct 2018 4:39 AM GMTപൊതുസ്ഥലത്ത് മാലിന്യം തള്ളി; പരിസരവാസികള്‍ രംഗത്ത്
21 Oct 2018 4:39 AM GMTനിരോധിച്ച 35 കിലോ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടികൂടി
18 Oct 2018 3:47 AM GMTകല്ലായി ഒഴിപ്പിക്കല്‍: കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യുമെന്ന്...
18 Oct 2018 3:47 AM GMT