ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; 9ാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി
BY midhuna mi.ptk2 Feb 2018 6:39 AM GMT
X
midhuna mi.ptk2 Feb 2018 6:39 AM GMT
ഹൈദരാബാദ്: ഫീസടക്കാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിക്കാതിരുന്നതിനെതുടര്ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. സായ് ദീപ്തിയാണ് ആത്മഹത്യ ചെയ്തത്.
ഹൈദരാബാദിലാണ് സംഭവം. പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഫീസ് അടക്കാത്തതിന്റെ പേരില്‍ മറ്റ് കുട്ടികളുടെ മുന്നില്‍വച്ച് അധ്യാപകന് സായ് ദീപ്തിയെ അപമാനിച്ചിരുന്നതായി സഹോദരി പോലീസിന് മൊഴിനല്‍കി.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT