ഫിലിപ്പീന്‍സില്‍ മേയര്‍ വെടിയേറ്റ് മരിച്ചു
BY kasim kzm3 July 2018 3:27 AM GMT
kasim kzm3 July 2018 3:27 AM GMT
മനില: ഫിലപ്പീന്‍സില്‍ മയക്കുമരുന്നു ഡീലര്‍മാരെ നഗരത്തില്‍ പ്രദര്‍ശിപ്പിച്ച മേയര്‍ വാരാന്ത കൊടിയുയര്‍ത്തല്‍ പരിപാടിക്കിടെ വെടിേയറ്റു മരിച്ചു. തനുവാന സിറ്റിയിലെ മേയര്‍ ആന്റോണിയോ ഹലാലിയാണു കൊല്ലപ്പെട്ടത്്. സിറ്റി ഹാളിനു പുറത്ത് ദേശീയഗാനം ആലപിക്കുന്ന ഹലാലിക്കും സംഘത്തിനും നേരെ വെടിവയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഹലാലിക്ക് നെഞ്ചിലാണു വെടിയേറ്റത്. പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ തകര്‍ത്ത് വെടിയുണ്ട ഹലാലിയുടെ നെഞ്ചിലേക്കു തുളച്ചുകയറുകയായിരുന്നു. ഇദ്ദേഹത്തിനും മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി ആരോപണമുണ്ടായിരുന്നു.
Next Story
RELATED STORIES
യുഎസില്‍ ഗൂഗ്ള്‍ പേ നിര്‍ത്തലാക്കുന്നു|THEJAS NEWS
27 Feb 2024 2:09 PM GMTപ്രതികാര ഭയം: ടെക് ലോകത്തെ മുസ്ലിംകള് അഭിപ്രായം പറയാന്‍...
5 Jan 2024 7:27 AM GMTസെര്‍വര്‍ തകരാറ്; എക്സ് പ്രവര്‍ത്തനം താറുമാറായി
21 Dec 2023 6:21 AM GMTഎക്സ് ഇസ്രായേല്‍ വിരുദ്ധമെന്ന്; ആപ്പിളും ഐബിഎമ്മും ഡിസ്നിയും...
18 Nov 2023 6:27 AM GMTക്ലബ്ബ് ഹൗസ് പോലെ പുതിയ വോയ്സ് ചാറ്റ് ഫീച്ചറുമായി വാട്സ് ആപ്
14 Nov 2023 2:50 PM GMTസൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം...
10 Oct 2023 6:48 AM GMT