ഫിഫ റാങ്കിങ്: ഇന്ത്യ ആദ്യ 100 ല്‍ തിരിച്ചെത്തി
BY vishnu vis15 March 2018 6:02 PM GMT
X
vishnu vis15 March 2018 6:02 PM GMT
സൂറിച്ച്: ഏറ്റവും പുതിയ ഫിഫ ഫുട്‌ബോള്‍ റാങ്കിങില്‍ ഇന്ത്യക്ക് നേട്ടം. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 99ാം സ്ഥാനത്തേക്കുയര്‍ന്നു. 339 പോയിന്റുകളുള്ള ഇന്ത്യ ലിബിയക്കൊപ്പമാണ് 99ാം സ്ഥാനം പങ്കിടുന്നത്. കഴിഞ്ഞ റാങ്കിങില്‍ ഇന്ത്യക്ക് 333 പോയിന്റായിരുന്നു. റാങ്കിങില്‍ ആദ്യ സ്ഥാനങ്ങളില്‍ കാര്യമായ ചലനങ്ങളില്ല. ജര്‍മനി ഒന്നാം സ്ഥാനത്തും ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ തുടരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT