ഫസല്‍വധം; കാരായി സഹോദരന്മാര്ക്ക് കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി
BY TK tk9 Oct 2015 7:21 AM GMT
TK tk9 Oct 2015 7:21 AM GMT
കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാകുളം വിടാന്‍ അനുമതി. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂരില്‍ പോകാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
കണ്ണൂരില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു നേരത്തെ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നത്. ഈ വ്യവസ്ഥയാണ് ഇളവ് ചെയ്തത്. പോകുന്നതിന് മുമ്പായി രണ്ടുപേരും സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണം. കണ്ണൂരില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളേതെന്നും കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.കാരായി രാജന് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയും ചന്ദ്രശേഖരന് തലശേരി നഗരസഭാ സ്ഥാനാര്‍ത്ഥിയുമാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT