ഫലൂജ: യൂഫ്രട്ടീസ് കടക്കാന്‍ ശ്രമിച്ച സിവിലിയന്‍മാര്‍ അപകടത്തില്‍

ബഗ്ദാദ്: ഇറാഖി സൈന്യവും ഐഎസും തമ്മില്‍ സംഘര്‍ഷം ശക്തമായ ഫലൂജയില്‍നിന്നു യൂഫ്രട്ടീസ് നദി കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ നദിയില്‍ മുങ്ങി. നൂറോളം കുടുംബങ്ങളാണ് നദി മുറിച്ചുകടന്ന് സര്‍ക്കാര്‍ നിയന്ത്രിത പ്രദേശമായ അമിരിയത് അല്‍ ഫലൂജയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
Next Story

RELATED STORIES

Share it