ഫലസ്തീന് ഉദ്യോഗസ്ഥന് ലബ്നാനില്‍ കൊല്ലപ്പെട്ടു
BY Sumeera SMR12 April 2016 8:01 PM GMT
Sumeera SMR12 April 2016 8:01 PM GMT
ബെയ്റൂത്ത്: ലബ്നാനിലെ തെക്കന്‍ നഗരമായ സിദോണിലുണ്ടായ സ്ഫോടനത്തില്‍ ഫലസ്തീന് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സിദോനിലെ മിയേ മിയേ ഫലസ്തീനിയന്‍ അഭയാര്‍ഥി ക്യാംപിന്റ ചുമതലയുള്ള ഫതഹ് ഉദ്യോഗസ്ഥന് ഫത്ഹി സെയ്ദാനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഭയാര്‍ഥി ക്യാംപിനു സമീപം നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനു സമീപത്താണ് സെയ്ദാന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT