ഫലസ്തീനി മുത്തശ്ശിക്ക് 82ാം വയസ്സില്‍ ബിരുദം

ഗസാ സിറ്റി: ഗസയിലെ അഖ്‌സ സര്‍വകലാശാലയില്‍ നിന്ന് 82ാം വയസ്സില്‍ ഫലസ്തീനി മുത്തശ്ശിക്ക് ബിരുദം. അല്‍ ഹജ്ജ ഫാതിമയാണ് ഈ വര്‍ഷത്തോടെ ഹാദിതില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ തുടര്‍ന്നാണ് തനിക്കു പഠിക്കാന്‍ അവസരം ലഭിക്കാതെ പോയതെന്നു ബിരുദദാനച്ചടങ്ങിനുശേഷം അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it