ഫലസ്തീനിലെ സമാധാനം; യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച നിര്‍ത്തിവെച്ചതായി ഇസ്രായേല്‍
BY TK tk30 Nov 2015 8:58 AM GMT
X
TK tk30 Nov 2015 8:58 AM GMT
ജറൂസലം: ഫലസ്തീനികളുടെ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി യൂറോപ്യന്‍ യൂണിയനുമായി നടത്താനുദ്ദേശിച്ച ചര്‍ച്ചകള്‍ താത്കാലികമായി വേണ്ടെന്ന് വെച്ചതായി ഇസ്രായേല്‍.
സിറിയയിലെയും ഫലസ്തീനിലെയും കുടിയേറ്റ പ്രദേശത്ത് നിന്നുള്ള ചില ഉത്പ്പന്നങ്ങള്‍ക്ക് ലേബല്‍ പതിക്കുന്നത് സംബന്ധിച്ച് ഇയു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയിരുന്നു.
ഇതിലുള്ള പ്രതിഷേധ സൂചകമായാണ് ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ വേണ്ടെന്ന് വെച്ചത്. ഫലസ്തീന് സമാധാന നടപടികളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്റെ ബോഡികളുമായി നടത്തുന്ന നയതന്ത്ര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ഉത്തരവിട്ടതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയായിരുന്നു.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT