ഫറൂഖ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ മര്‍ദ്ദനം
BY midhuna mi.ptk15 March 2018 12:07 PM GMT
X
midhuna mi.ptk15 March 2018 12:07 PM GMT
കോഴിക്കോട്:കോഴിക്കോട് ഫറൂഖ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ മര്‍ദ്ദനം. ഹോളി ആഘോഷത്തിന്റെ പേരിലാണ് അധ്യാപകര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. വടികളും പൈപ്പും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.
കോളേജിനകത്തെ ഹോളി ആഘോഷത്തെക്കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ശബാദിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ശബാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബാദിനെ കൂടാതെ മറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT