പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്കെന്ന്
BY kasim kzm3 May 2018 4:07 AM GMT
kasim kzm3 May 2018 4:07 AM GMT
തേഞ്ഞിപ്പലം: നേതൃഗുണമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക അധ്യാപന പരിശീലന കേന്ദ്രത്തില്‍ ഒരു മാസത്തെ ഇന്‍ഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഡ്യുക്കേഷന്‍ പഠനവിഭാഗം മേധാവി ഡോ. പി കെ അരുണ അധ്യക്ഷയായിരുന്നു. സി ന്റിക്കേറ്റ് അംഗം ഡോ. സി എല്‍ ജോഷി സംസാരിച്ചു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലാ/കോളജുകളിലെ അമ്പതോളം അധ്യാപകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കുന്നു. പരിശീലന പരിപാടി മെയ് 31ന് അവസാനിക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT