പൗരത്വം : രാഹുലിനെതിരായ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി
BY ajay G.A.G24 Nov 2015 8:48 AM GMT
ajay G.A.G24 Nov 2015 8:48 AM GMT
ന്യൂഡല്‍ഹി : ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരായ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ഗാന്ധി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ വാര്‍ഷികവരുമാന രേഖകളില്‍ പറയുന്നുണ്ടെന്ന്് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വിഷയം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്് എം എല്‍ ശര്‍മ എന്ന അഭിഭാഷകന് നല്കിയ ഹരജി അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. കേസ് അടിയന്തിരമായി പരിഗണിക്കേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു വ്യക്തമാക്കി.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT