Cricket

പ്ലേ ഓഫില്‍ എത്താന്‍ മുംബൈക്ക് വേണ്ടത് 175 റണ്‍സ്

പ്ലേ ഓഫില്‍ എത്താന്‍ മുംബൈക്ക് വേണ്ടത് 175 റണ്‍സ്
X

ന്യൂഡല്‍ഹി: ഐപിഎല്ലിന്‍രെ 11ാം സീസണില്‍ പ്ലേ ഓഫ് കളിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടത് 175 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് അടിച്ചെടുത്തത്. റിഷഭ് പാന്തിന്റെ ( 64) അര്‍ധ സെഞ്ച്വറിയാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വിജയ് ശങ്കര്‍ ( 43) അഭിഷേക് ശര്‍മയും (15) പുറത്താവാതെ നിന്നു. മുംബൈക്ക് വേണ്ടി മായങ്ക് മാര്‍ക്കണ്ഡെ, ജസ്പ്രീത് ബൂംറ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു
Next Story

RELATED STORIES

Share it