പ്ലസ്വണ് പ്രവേശനത്തിന് 3,49,230 സീറ്റുകള്‍
BY Sumeera SMR27 April 2016 7:26 PM GMT
Sumeera SMR27 April 2016 7:26 PM GMT
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ജയിച്ചവര്‍ക്കായി നിലവില്‍ സംസ്ഥാനത്തുള്ളത് 3,49,230 പ്ലസ്വണ് സീറ്റുകള്‍. ഇതിനു പുറമെ പോളിടെക്നിക്, ഐടിഐ സീറ്റുകള്‍ കൂടിയാവുമ്പോള്‍ ജയിച്ചവര്‍ക്കെല്ലാം മതിയായ ഉപരിപഠനസൗകര്യം ഉറപ്പാക്കാനാവുമെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. 2001 സ്കൂളുകളിലെ 6,958 ബാച്ചുകളിലായാണ് ഈ സീറ്റുകള്‍. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് പ്ലസ്വണ് പ്രവേശനത്തിനായി ആകെ ലഭ്യമായത് 7,210 ബാച്ചുകളിലായി 3,61,130 സീറ്റുകളായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT