Flash News

പ്ലസ്ടു ഫലപ്രഖ്യാപനം 15ന്



തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം 15ന് ഉച്ചയ്ക്കുശേഷം രണ്ടിന് സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലുള്ള പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനുശേഷം ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും.

www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.it school.gov.in, www.cdit. org., www.examresults.kerala.gov.in, www.prd.kerala.gov. in, www.results.ic. in, www. educationkerala. gov.in.
Next Story

RELATED STORIES

Share it