പ്രേംനസീര്‍ പുരസ്കാരം മഞ്ജു വാര്യര്‍ക്ക്
BY Sumeera SMR6 March 2016 7:23 PM GMT
Sumeera SMR6 March 2016 7:23 PM GMT
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രേംനസീര്‍ പുരസ്കാരം നടി മഞ്ജു വാര്യര്‍ക്ക്. 50,001 രൂപയും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന് രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ്പുരസ്കാരം.
ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്താണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 22ന് വൈകീട്ട് ആറിന് ശാര്‍ക്കര മൈതാനിയില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രേംനസീര്‍ സ്മൃതി സായാഹ്നം ചടങ്ങില്‍ ഈ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രേംനസീര്‍ അനുസ്മരണ കമ്മിറ്റി ചെയര്മാന് ആര് സുഭാഷും ജനറല്‍ കണ്‍വീനര്‍ എസ് വി അനിലാലും അറിയിച്ചു.
ഭരത് ഗോപി, ബാലചന്ദ്ര മേനോന്, യേശുദാസ്, ജയറാം, തിലകന്, ജി കെ പിള്ള, സലിംകുമാര്‍, മമ്മൂട്ടി, ശോഭന, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കാണ് പ്രേംനസീര്‍ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT