പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രിമെട്രിക് സ്—കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കുളുടെ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്—കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നതുമായ ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്—കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും രെവീഹമൃവെശു.ശെേരവീീ ഹ.ഴീ്.ശി, യരററ.സലൃമഹമ.ഴീ്.ശി വെബ്—സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് 25ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്—കൂള്‍ അധികൃതര്‍ 30നകം ഡാറ്റാ എന്‍ട്രി നടത്തണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it