പ്രിയങ്കഗാന്ധി കോണ്‍ഗ്രസ്സില്‍ സജീവമാവണം: ദിഗ്വിജയ് സിങ്
BY Sumeera SMR19 May 2016 3:41 AM GMT
Sumeera SMR19 May 2016 3:41 AM GMT
ഹൈദരാബാദ്: പ്രിയങ്കഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കു കടന്നുവരാന്‍ കോണ്‍ഗ്രസ്സിന് ആഗ്രഹമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. ബഹുജനനേതാവായി വളരാന്‍ പ്രിയങ്കയ്ക്കു സാധിക്കും. എന്നാല്‍, അവര്‍ സജീവമാവണോ എന്ന് ഗാന്ധി കുടുംബമാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിങ് ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ അമേഥിക്കും റായ്ബറേലിക്കും അപ്പുറം പ്രിയങ്ക പ്രചാരണം നടത്തുമോ എന്നു ചോദിച്ചപ്പോള്‍ അക്കാര്യം തീരുമാനിക്കേണ്ടതു പ്രിയങ്കയും കുടുംബവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് മുത്തശ്ശി ഇന്ദിരയുമായി സാദൃശ്യമുണ്ട്. എന്നാല്‍, ഇന്ദിരയുടെ കഴിവുകള്‍ അവര്‍ക്കുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സമയമാവുമ്പോള്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നും സിങ് പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT