പ്രിന്‍സിന്റെ മരണം: ആത്മഹത്യക്ക് തെളിവില്ലെന്ന് പോലിസ്

വാഷിങ്ടണ്‍: സുപ്രസിദ്ധ പോപ്പ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണിന്റെ മരണം ആത്മഹത്യയെന്നു വിശ്വസിക്കാനാവില്ലെന്നു മിനെസോട്ട കോണ്ടി പോലിസ് അറിയിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ പെയ്സ്ലി പാര്‍ക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിനുശേഷമേ പറയാന്‍ സാധിക്കൂ. അന്വേഷണം തുടരുന്നതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it