പ്രാര്‍ത്ഥന മദ്യപാനത്തില്‍ നിന്ന് രക്ഷിക്കുമെന്ന് പഠനം
BY sdq Kappan7 May 2016 2:36 PM GMT
X
sdq Kappan7 May 2016 2:36 PM GMT
[related]അമിതമായ മദ്യപാനത്തില്‍ നിന്ന് മോചനം നേടാന്‍ പ്രാര്‍ത്ഥനകൊണ്ട് സാധിക്കുമെന്ന് പുതിയ പഠനം. ദീര്‍ഘ കാല മദ്യപാനികളായ ആളുകളുടെ ഇടയില്‍ നടത്തിയ പഠനത്തിന് ശേഷം ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പ്രാര്‍ത്ഥനയിലൂടെ മദ്യാസക്തി കുറക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
പ്രാര്‍ത്ഥനയിലെ ശ്രദ്ധയും വികാരവും തലച്ചോറിന്റൈ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ആല്‍ക്കഹോളിസം ആന്റ് ഡ്രഗ് അബ്യൂസ് ഡിവിഷന് ഡയറക്ടര്‍ മാര്‍ക് കലന്ദറുടെ നേതൃത്വലുള്ള സംഘമാണ് പഠനം നടത്തിയത്. ദീര്‍ഘ കാല മദ്യപാന്മാരെ അപേക്ഷിച്ച് കുറഞ്ഞ കാലമായി മദ്യപാനം ആരംഭിച്ചവരില്‍ പ്രാര്‍ത്ഥന മൂലം കുടി നിര്‍ത്താന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT