പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍
BY Sumeera SMR15 March 2016 5:51 AM GMT
Sumeera SMR15 March 2016 5:51 AM GMT
പറവൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാതാവിന്റെ അറിവോടെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.
ചേന്ദമംഗലം കിഴക്കുംപുറം ആണത്ത്പറമ്പില് ജിബി(29)യെയും കാമുകി സരിത(36)യേയുമാണ് അറസ്റ്റു ചെയ്തത്. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് കുടുംബിനിയായ സരിതയുമായി സ്നേഹത്തിലായി. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ സരിതയേയും പ്രായപൂര്‍ത്തിയാവാത്ത മകളെയും പ്രതിയുടെ ചെലവില്‍ താമസിച്ചുവരുമ്പോള്‍, സരിതയുടെ അറിവോടെ മകളെ ലൈംഗീകപീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയത്.
സിഐ സി പ്രേമാനന്ദകൃഷ്ണന്, എസ്ഐ ടി വി ഷിബു, എഎസ് ഐ പി ടി ജോയ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാഹിര്‍, ബിജു, ലോഹിതാക്ഷന്, ഡബ്യുസിപിഒ മോളി ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story
RELATED STORIES
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMTകടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMT