പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലു പേര് അറസ്റ്റില്‍
BY Sumeera SMR24 Oct 2015 4:10 AM GMT
Sumeera SMR24 Oct 2015 4:10 AM GMT
കാലടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ നാലു പേര് അറസ്റ്റില്‍. മൂക്കന്നൂര്‍ മഞ്ഞിക്കാട് വെള്ളക്കാട്ടില്‍ വിനയന്(24), മറ്റൂര്‍ മനക്കപ്പടി കാച്ചപ്പിള്ളി വീട്ടില്‍ സോജന്(25), മറ്റൂര്‍ മനക്കപ്പടി പൂപ്പാനി വീട്ടില്‍ ദീപക്(24), മറ്റൂര്‍ മനക്കപ്പടി കൊളുവന്കുടി വീട്ടില്‍ സിനു(25) എന്നിവരെയാണ് കാലടി പോലിസ് ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈയില്‍ മാണിക്യമംഗലത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാലു പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത് വിവാഹവാഗ്ദാനം നല്കിയായിരുന്നുവെന്നും പോലിസ് പറഞ്ഞു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. കാലടി പോലിസ് എസ്ഐ പി കെ ശ്രീധരന്, എഎസ്ഐമാരായ ബോസ്, ഉണ്ണികൃഷ്ണന്, സീനിയര്‍ സിപിഒമാരായ നന്ദകുമാര്‍, ശ്രീകുമാര്‍, അബ്ദുല്‍ സത്താര്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നേതൃത്വം നല്കി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT