Flash News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച എഎസ്‌ഐ അറസ്റ്റിലായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച  എഎസ്‌ഐ അറസ്റ്റിലായി
X


കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എഎസ്‌ഐയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് സ്‌റ്റേഷനിലെ എഎസ്‌ഐ നാസര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ 28 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഇയാള്‍ക്കെതിരെ  പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.  ഇതിനു ശേഷം ഒളിവിലായിരുന്ന ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it