പ്രായംകുറഞ്ഞ പ്രതിനിധികളായി മിലിന് എസ് വര്‍ഗീസും ആരതി ബാബുവും
BY Sumeera SMR13 Nov 2015 4:07 AM GMT
Sumeera SMR13 Nov 2015 4:07 AM GMT
കായംകുളം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരില്‍ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധികളായി മിലിന് എസ് വര്‍ഗീസും ആരതി ബാബുവും.
കായംകുളം നഗരസഭ 35ാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച മിലിന് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഷിജു വര്‍ഗീസിന്റെ മകളാണ്. 21 വയസ്സ് മാത്രം പ്രായമുള്ള മിലിന് അടൂര്‍ ഐഎച്ച്ആര്‍ടി കോളജില്‍ എംഎസ് സി ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ഥിനിയാണ്.
ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ആരതി ബാബു സംസ്ഥാന തലത്തില്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്. 21 വയസ്സ് പ്രായമുള്ള ആരതി ബാബു ബിരുദ പഠന ശേഷം പിജി വിദ്യാഭ്യാസത്തിനൊരുങ്ങവെയാണ് യുഡിഎഫ് സ്ഥാനാര്ഥിയാവുന്നതും വിജയിക്കുന്നതും. കര്‍ഷക കുടുംബമായ ദേവികുളങ്ങര ഗോവിന്ദ മുട്ടം അജീഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളായ ആരതി ബാബു കെഎസ് യു കായംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT