പ്രസാദം കഴിച്ച് ഗുജറാത്തില്‍ നാലുപേര്‍ മരിച്ചു; 12 പേരുടെ നില ഗുരുതരം
BY swapna en11 March 2016 7:00 AM GMT
X
swapna en11 March 2016 7:00 AM GMT
അഹമ്മദാബാദ്: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി നല്കിയ പാനീയം കഴിച്ച് ഗുജറാത്തില്‍ നാലുപേര്‍ മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. മൂന്നു പേര് കഴിഞ്ഞ ദിവസവും ഒരാള്‍ ഇന്നു രാവിലെയുമാണ് മരിച്ചത്. മൊഹ്സാനാ ജില്ലയിലെ ബുദാസാന്‍, കരണ്‍പൂര്‍ വില്ലേജുകളിലാണ് ദുരന്തമുണ്ടായത്. ഭാഗ് എന്ന പാനീയമാണ് ഭക്തര്‍ കഴിച്ചത്. ഒരു തരം കഞ്ചാവുകൊണ്ട് തയ്യാറാക്കുന്ന പാനീയമാണ് ഭാഗ്.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT