പ്രശ്നബൂത്തുകളില്‍ കാമറകള്‍
BY Sumeera SMR31 Oct 2015 4:59 AM GMT
Sumeera SMR31 Oct 2015 4:59 AM GMT
കാക്കനാട്: ജില്ലയില്‍ 100 പ്രശ്ന ബാധ്യതയുള്ള ബൂത്തുകളുണ്ടെന്ന് പോലിസ് കണ്ടെത്തി. ഇതില്‍ 55 എണ്ണം റൂറല്‍ പോലിസിന്റെ കീഴിലും ബാക്കി സിറ്റിയിലുമാണ്.
ഈ ബൂത്തുകളില്‍ വെബ് കാമറ വയ്ക്കും. അതുവഴി ബൂത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തിരുവനന്തപുരത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണറുടെ ഓഫിസിലും ജില്ലാ കലക്ടറേറ്റിലും കാണാന്‍ കഴിയും. പക്ഷേ റൂറലില്‍ 48 ബൂത്തുകളിലേ കാമറ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുള്ളൂ.
അതിനാല്‍ ബാക്കി ഏഴിടത്ത് വീഡിയോ എടുക്കുന്നതിനുള്ള സംവിധാനമുണ്ടാവും. സിറ്റിയിലെ കാര്യം തീരുമാനമായിട്ടില്ല. കാമറയ്ക്കുപകരം കൂടുതല്‍ പോലിസിനെ നിയോഗിക്കാനും നടപടിയുണ്ടാവും.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT