Gulf

പ്രവാസി എഴുത്തുകാര്‍ക്ക് യാത്രയയപ്പ് നല്‍കി

പ്രവാസി എഴുത്തുകാര്‍ക്ക് യാത്രയയപ്പ് നല്‍കി
X

ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരായ ഡോ. ടെസ്സി റോണിക്കും മാധവ് കെ വാസുദേവിനും നവയുഗം സാംസ്‌കാരികവേദി യാത്രയയപ്പ് നല്‍കി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനീര്‍ ഖാന്‍, എം എ വാഹിദ് കാര്യറ, ആര്‍ ഗോപകുമാര്‍, ആരതി എം ജി, സനല്‍ എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി.
Next Story

RELATED STORIES

Share it