പ്രവാസികള്‍ക്ക് ലോക്സഭയില്‍ എട്ടു സീറ്റുകള്‍ വേണം: എംപി
BY Sumeera SMR15 Dec 2015 3:02 AM GMT
Sumeera SMR15 Dec 2015 3:02 AM GMT
പ്രവാസികള്‍ക്ക് ലോക്സഭയില്‍ എട്ടു സീറ്റുകള്‍ വേണം: എംപി
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രവാസികള്‍ക്ക് എട്ടു സീറ്റുകള്‍ വേണമെന്നു ബിജെപി എംപി പൂനം മഹാജന്. സ്വകാര്യ ബില്ലിലൂടെയാണ് എംപി ഇക്കാര്യം ലോക്സഭയില്‍ അവതരിപ്പിച്ചത്. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദേശം വഴി അംഗങ്ങളാക്കുന്നതുപോലെ പ്രത്യേക ഭരണഘടനാ ഭേദഗതി വഴി പ്രവാസികളെയും നാമനിര്‍ദേശം വഴി ലോക്സഭാംഗങ്ങളാക്കണമെന്നാണു ബില്ലില്‍ പൂനം ആവശ്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നു ഗാന്ധിജി മടങ്ങിയെത്തിയതിന്റെ നൂറാം വാര്‍ഷികം വിദേശ ഇന്ത്യക്കാര്‍ക്ക് ലോക്സഭയില്‍ അംഗത്വം നല്കുന്നതിനു യോജിച്ച സമയമാണെന്നും എംപി പറഞ്ഞു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT