Flash News

പ്രവാചകനെ അധിക്ഷേപിച്ച് കുറിപ്പ് ; മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

പ്രവാചകനെ അധിക്ഷേപിച്ച് കുറിപ്പ് ; മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു
X
prophet22

[related]

കോഴിക്കോട്: പ്രവാചകനെ അധിക്ഷേപിച്ച് കുറിപ്പ് നല്‍കിയതിനെ തുടര്‍ന്ന്  മുസ്ലിം സംഘടനകളില്‍ നിന്നും സോഷ്യല്‍ മീഡിയകളിലും നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മാതൃഭൂമി പത്രം സംഭവത്തില്‍ ഖേദം  പ്രകടിപ്പിച്ചു. മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് എന്ന പംക്തിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്.അതില്‍ മാതൃഭൂമി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചു. മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനിലാണ്  പത്രാധിപര്‍ ഖേദ പ്രകടനം നടത്തുന്നതായി അറിയിച്ചത്.
Next Story

RELATED STORIES

Share it