പ്രവാചകനെ അധിക്ഷേപിച്ച് കുറിപ്പ്: കോഴിക്കോട്ട് പ്രതിഷേധ പ്രകടനം
BY sdq Kappan9 March 2016 10:33 AM GMT
X
sdq Kappan9 March 2016 10:33 AM GMT
കോഴിക്കോട്: മാതൃഭൂമി പത്രത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ ഇന്ന് പോപുലര്‍ ഫ്രണ്ട് പ്രതിഷേധം. കോഴിക്കോട് സ്റ്റേഡിയം പള്ളി പരിസരത്ത് വൈകുന്നേരം 4.30നാണ് പ്രതിഷേധ പ്രകടനം നടക്കുക.
അതിനിടെ, സോഷ്യല്‍ മീഡിയകളിലടക്കം ശക്തമായ പ്രതിഷേധമാണ് പത്രത്തനെതിരെ നടക്കുന്നത്. പത്രം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തുള്ള കാംപയിനുകളും സജീവമാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT