പ്രളയം: ഹരജി 19നു പരിഗണിക്കും

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിന്റെ കാരണങ്ങളറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജി ഈ മാസം 19ന് ഹൈക്കോടതി പരിഗണിക്കും. മണ്‍സൂണിന്റെ പശ്ചാത്തലത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിര്‍ത്തുന്നതു സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായി ചെന്നിത്തല ഹരജിയില്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it