പ്രളയം: തമിഴ്നാട് 4500 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടു
BY Sumeera SMR13 Dec 2015 7:58 PM GMT
Sumeera SMR13 Dec 2015 7:58 PM GMT
ചെന്നൈ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന തമിഴ്നാട്ടിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4500 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയത്തോട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. ചെന്നൈയിലെ സ്ഥിതി നിരീക്ഷിക്കാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയ മന്ത്രി എം വെങ്കയ്യ നായിഡുവിനെ ജയലളിത ഇക്കാര്യം ധരിപ്പിച്ചു. ചെന്നൈ നിവാസികള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും മന്ത്രി ഉറപ്പു നല്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT