പ്രളയം: അനാഥരായ വിദ്യാര്‍ഥികളെ ദത്തെടുക്കും
BY kasim kzm8 Sep 2018 4:17 AM GMT
kasim kzm8 Sep 2018 4:17 AM GMT
തേഞ്ഞിപ്പലം: പ്രളയദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കാലിക്കറ്റ് സര്‍വകലാശാല പരിധിയില്‍പ്പെട്ട ജില്ലകളിലെ വിദ്യാര്‍ഥികളെ ദത്തെടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. സുവര്‍ണ ജൂബിലിയുടെ ഭാഗമായി പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ നിര്‍മിച്ചുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
വയനാട്, ചാലക്കുടി, നിലമ്പൂര്‍ പ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. സിന്‍ഡിക്കേറ്റംഗങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുകയും എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം നല്കാന് ആവശ്യപ്പെടുകയും ചെയ്യും. യുജിസി അംഗീകാരം ലഭിക്കാത്ത ആറ് പിജി കോഴ്സുകളും ഒരു ഡിഗ്രി കോഴ്സും പ്രൈവറ്റായി നടത്തുകയും അംഗീകാരം ലഭിക്കുന്ന മുറക്ക് വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്കു മാറ്റുകയും ചെയ്യുന്നതിനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT