Flash News

പ്രമുഖ വ്യവസായി മാത്തുണ്ണി മാത്യൂസ് അന്തരിച്ചു

പ്രമുഖ വ്യവസായി മാത്തുണ്ണി മാത്യൂസ് അന്തരിച്ചു
X


കുവൈത്ത്: കുവൈത്തിലെ പ്രമുഖ വ്യവസായി മാത്തുണ്ണി മാത്യൂസ് (ടൊയോറ്റ സണ്ണി) അന്തരിച്ചു. 81 വയസായിരുന്നു.ദീര്‍ഘ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ കുവൈത്ത് ഖാദിസിയിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.
1956ലാണ് ജോലി തേടി മാത്യൂസ് കുവൈത്തില്‍ എത്തിയത്. 1957ല്‍ നാസര്‍ മുഹമ്മദ് അല്‍ സായര്‍ ആന്റ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1989ല്‍  കമ്പനി ജനറല്‍ മാനേജറായാണ് വിരമിച്ചത്. ടൊയോറ്റ വാഹനങ്ങളെ കുവൈത്തില്‍ മുന്നിലെത്തിച്ച  മാത്യൂസ് പിന്നീട് ടൊയോറ്റ സണ്ണിയെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Next Story

RELATED STORIES

Share it