പ്രധാനമന്ത്രിയോട് അഞ്ചു ആവശ്യങ്ങളുമായി കെജരിവാള്‍
BY swapna en15 April 2016 11:21 AM GMT
X
swapna en15 April 2016 11:21 AM GMT
[related]
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അഞ്ചു ആവശ്യങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബി ആര് അംബേദ്കറിന്റെ 125ാം ജന്മദിനാഘോഷ ചടങ്ങിലാണ് മോഡിയോട് കെജ് രിവാള്‍ അഞ്ചു കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
1. ട്വിറ്റര്‍ അണ്‍ഫോളോ ചെയ്യുക
2. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ മന്ത്രിമാരെ ക്യാംബിനറ്റില് നിന്ന് പുറത്താക്കുക.
3. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ വിഘടിപ്പിക്കുന്നത് ഒഴിവാക്കുക. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കിയതിനെ ചൂണ്ടികാട്ടിയാണ് കെജ്രിവാളിന്റെ പരാമര്‍ശം.
4.ഡല്‍ഹി സര്‍ക്കാരിനെ ജോലിയെടുക്കാന്‍ വിടൂ. ഡല്‍ഹിയിലെ ജനങ്ങള്‍ ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സന്തോഷവാന്മാരാണ്.
5. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുന്നവരെ ജയിലിലടയ്ക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു. അവരെയും ജയിലിലടയ്ക്കണം.
എന്നീ ആവശ്യങ്ങളാണ് കെജ്രിവാള് മോഡിയോട് ഉന്നയിച്ചത്.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT