Flash News

പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ഇന്നു തുടങ്ങും

പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ഇന്നു തുടങ്ങും
X
PM_Modi_Vladimir_Putin

ന്യൂഡല്‍ഹി:രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു യാത്രതിരിക്കും. പ്രതിരോധം, ആണവോര്‍ജ്ജം എന്നീ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. എസ് 400 ട്രിം എയര്‍ മിസൈലുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍  കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നു. 40,000 കോടിയാണ് ഇതിന്റെ ചെലവ്. സൈനിക മേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് റഷ്യ. വ്യാഴ്ച റഷ്യയിലെ മോസ്‌കോയില്‍ ഇന്ത്യന്‍ സമൂഹത്തെ മോഡി അഭിസംബോധന ചെയ്യും.
Next Story

RELATED STORIES

Share it