Flash News

പ്രധാനമന്ത്രിയുടെ പ്രസ്താവന കാപട്യം: പിഡിപി



തിരുവനന്തപുരം: ഗോസംരക്ഷകര്‍ക്കെതിരേയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന  വേട്ടക്കാരനൊപ്പം ഓടുകയും ഇരകള്‍ക്ക് വേണ്ടി വിലപിക്കുകയും ചെയ്യുന്ന കപട വാക്യങ്ങളാണെന്ന് പിഡിപി സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പ്രസ്താവനകളല്ല; ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രയോഗിക നടപടികളാണ് പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും പിഡിപി പറഞ്ഞു.
Next Story

RELATED STORIES

Share it