പ്രതീക്ഷകളോടെ പ്രവാസികളും
BY Sumeera SMR29 Feb 2016 4:01 AM GMT
Sumeera SMR29 Feb 2016 4:01 AM GMT
മട്ടന്നൂര്‍: കണ്ണൂരില്‍ വിമാനത്താവളം സജ്ജമാവുമ്പോള്‍ ഏറെ പ്രതീക്ഷവച്ചു പുലര്‍ത്തുന്നവരില്‍ പ്രവാസികളുമുണ്ട്. ഉത്തരമലബാറിലെ പ്രവാസികളടക്കമുള്ളവരുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യത്തോടടുക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകള്‍ക്കും ആശ്രയിക്കാവുന്ന വിമാനത്താവളമായി കണ്ണൂരിന് വൈകാതെ മാറാനാവും.
ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ വിമാനത്താവളത്തില്‍ തിരക്കേറും. നിലവില്‍ കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന കണ്ണൂര്‍, കാസര്‍കോടിലെ പ്രവാസികള്‍ക്ക് മട്ടന്നൂര്‍ ഒരു അനുഗ്രഹമാവും. വിദേശത്ത് നിന്ന് എയര്‍പോട്ടിലെത്തി കുടുംബത്തോടപ്പം വീട്ടിലണയാന്‍ ഇപ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ മണിക്കൂറോളം റോഡ് മാര്‍ഗം സഞ്ചരിക്കണം. ഇതിനും ഒരു പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT