Flash News

പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് വെടിവയ് പ്: ഒരാള്‍ കൊല്ലപ്പെട്ടു



സമസ്തിപൂര്‍: ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ പോലിസ് സ്‌റ്റേഷന്‍ തീവയ്ക്കാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. ഔഷധവ്യാപാരിയെ അജ്ഞാതര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കു നേരെയാണ് പോലിസ് വെടിവച്ചത്.
Next Story

RELATED STORIES

Share it