Flash News

പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ എട്ടു കരാറുകള്‍ ഒപ്പുവെച്ചു

പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ എട്ടു കരാറുകള്‍ ഒപ്പുവെച്ചു
X
rajya-sabha-red

ന്യൂഡല്‍ഹി: രാജ്യത്തിന് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് 2015-16 ല്‍ അമേരിക്ക, സ്വീഡന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായി എട്ട് കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് രാജ്യരക്ഷാമന്ത്രി മനോഹര്‍ പാരീക്കര്‍ വ്യക്തമാക്കി. ഇതിനായി 23630.68 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ 2015-16 ല്‍ ആധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങിക്കുന്നതിന് കരാര്‍ ഒന്നും ഒപ്പുവെച്ചിട്ടില്ലെന്നും രാജ്യസഭയെ മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it