പ്രതിഫലം: ലയണല്‍ മെസ്സി തന്നെ നമ്പര്‍വണ്‍
BY Sumeera SMR12 April 2016 7:51 PM GMT
Sumeera SMR12 April 2016 7:51 PM GMT
മാഡ്രിഡ്: കളിമികവിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് താനാണെന്ന് തെളിയിച്ചുകഴിഞ്ഞ അര്‍ജന്റീനയുടെ ബാഴ്സലോണ സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സി പ്രതിഫലത്തിലും തന്നെ വെല്ലാന്‍ ആരുമില്ലെന്നു വീണ്ടും തെളിയിച്ചു. നിലവില്‍ ലോക ഫുട്ബോളില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരന് മെസ്സിയാണെന്നു ഫ്രഞ്ച് ഫുട്ബോള്‍ മാഗസിന് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
74 മില്യണ്‍ യൂറോയാണ് മെസ്സിയുടെ വാര്‍ഷിക വരുമാനം. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് മെസ്സി ഒന്നാംസ്ഥാനം അലങ്കരിക്കുന്നത്.
മെസ്സിയുടെ പ്രധാന എതിരാളിയായ പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. മെസ്സിയേക്കാള്‍ ഒമ്പതു മില്യണ്‍ യൂറോ കുറവാണ് ക്രിസ്റ്റിയുടെ വരുമാനം (67.4 മില്യണ്‍ യൂ റോ). ബാഴ്സലോണയുടെ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ പട്ടികയില്‍ മൂന്നാമതുണ്ട്.

Next Story
RELATED STORIES
വിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMT