പ്രതിപക്ഷ നേതാവ് ലിഫ്റ്റില്‍ കുടുങ്ങി
BY midhuna mi.ptk18 Jun 2016 6:05 AM GMT
X
midhuna mi.ptk18 Jun 2016 6:05 AM GMT
കാസര്‍കോട്:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. കാസര്‍കോട് ഡിസിസി ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ ഒറുക്കിയ അനുമോദന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വൈദ്യുതി നിലച്ചതിനെ തുടര്‍ന്നാണ് ലിഫ്റ്റില്‍ കുടങ്ങിയത്. ഇന്ന് രാവിലെ 10.45 ഓടെ കാസര്‍കോട് പോലീസ് സ്റ്റേഷന് സമീപത്തെ ജില്ലാ സഹകരണ ബാങ്ക് കെട്ടിടത്തിലെ മൂന്നാം നിലയിലെ കോണ്‍ഫ്രന്‍സ് ഹാളിലേയ്ക്ക് വരുന്നതിനെയാണ് കുടുങ്ങിയത്. അരമണിക്കൂറിലേറെയായി ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. മുകളിലേയ്ക്ക കയറി വരുന്നതിനിടയില്‍ വൈദ്യുതി മുടങ്ങിയതോടെ ലിഫ്റ്റ് നിലയ്ക്കുകയായിരുന്നു. എന്നാല്‍ വൈദ്യുതി പുന:സ്ഥാപിച്ചെങ്കിലും ലിഫ്റ്റ് സാങ്കേതിക തകരാറ് മൂലം പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് 11.15 ഓടെ ലിഫ്റ്റ് നന്നാക്കിയ ശേഷം ചെന്നിത്തല സുരക്ഷിതനായി കോണ്‍ഫ്രന്‍സ് ഹാളിലെത്തി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT