പ്രതികാര അശ്ലീല വെബ്സൈറ്റ് നിര്‍മാതാവിന് തടവ്
BY Sumeera SMR5 Dec 2015 2:14 AM GMT
Sumeera SMR5 Dec 2015 2:14 AM GMT
വാഷിങ്ടണ്‍: ഈസ് എനിവണ്‍ അപ് എന്ന പേരിലുള്ള പ്രതികാര അശ്ലീല വെബ്സൈറ്റിന്റെ നിര്‍മാതാവിന് ജയില്‍ശിക്ഷ. പ്രതികാര അശ്ലീല രാജാവ് എന്ന പേരില്‍ അറിയപ്പെടുന്ന ഹണ്ടര്‍ മൂര്‍ (29)നെയാണ് ലോസ് ആഞ്ചലസ് കോടതി രണ്ടരവര്‍ഷം തടവിനും 2,000 ഡോളര്‍ പിഴയ്ക്കും ശിക്ഷിച്ചത്. മോചിതനായ ശേഷം മൂന്നു വര്‍ഷം നിരീക്ഷണത്തില്‍ തുടരാനും നിര്‍ദേശമുണ്ട്. ധനസമ്പാദത്തിനായി അനുമതിയില്ലാതെ കംപ്യൂട്ടറുകളില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് എഫ്ബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്നും ഇതിലൂടെ വന്‍ തോതില്‍ പണം സമ്പാദിച്ചതായും കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കിടെ കുറ്റസമ്മതം നടത്തിയ മൂര്‍, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് സന്നദ്ധനാണെന്നും വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT