പ്രണയദിനം: യുവാവിനെ ഫഌറ്റില്‍ നിന്ന് എറിഞ്ഞുകൊന്നു
BY Sumeera SMR16 Feb 2016 3:20 AM GMT
Sumeera SMR16 Feb 2016 3:20 AM GMT
ഗുഡ്ഗാവ്: കാമുകി വിളിച്ചതനുസരിച്ച് പ്രണയദിനം ആഘോഷിക്കാനെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ ഫഌറ്റില്‍ നിന്ന് എറിഞ്ഞുകൊന്നു. ഡല്‍ഹി സ്വദേശി 27കാരന് ഇഷ്വാറാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ഏഴു മാസം മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി ഇഷ്വാര്‍ പ്രണയത്തിലായിരുന്നു. ഇത്തവണ പ്രണയദിനം ആഘോഷിക്കാന്‍ തന്റെ ഫഌറ്റിലെത്തണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സുശാന്ത് ലോകിലെ പെണ്‍കുട്ടിയുടെ ഫഌറ്റിലെത്തിയ യുവാവി നെ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രമേഷ്, അനില്‍കുമാര്‍ എന്നിവര്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് മുകള്‍നിലയില്‍ നിന്ന് താഴേക്കു എറിയുകയായിരുവന്നുവെന്ന് പോലിസ് പറഞ്ഞു.
ഗുരുതര പരിക്കുകളോടെ കിടക്കുകയായിരുന്ന യുവാവിനെ അക്രമികള്‍ തന്നെ കാറില്‍ കൊണ്ടുപോയി റോഡില്‍ ഉപേക്ഷിച്ചു. യുവാവു മരണപ്പെട്ടത് വാഹനാപകടത്തിലാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. പ്രതികള്‍ക്കെതിരായ എല്ലാ തെളിവുകളും ലഭിച്ചുവെന്നും രണ്ടുപേരെയും അറസ്റ്റ് ചെയ്തെന്നും പോലിസ് പറഞ്ഞു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT