kasaragod local

പ്രകോപന മുദ്രാവാക്യം; യൂത്ത് ലീഗ് പരാതി നല്‍കി

കാസര്‍കോട്: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം സംഘപരിവാരം പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ടൗണില്‍ നടത്തിയ പ്രകടനത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കി.
ജില്ലയിലെ സാമുദായിക സ ൗഹാര്‍ദ്ദം തകര്‍ക്കാനാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it